Description
തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ചെറുകുളത്ത് 10 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ 750 SQFT ന്റെ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ക്ഷേത്രം, പള്ളി, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്നും ആര്യനാട് ടൗണിലേക്ക് 1 കിലോമീറ്ററും തിരുവനന്തപുരം സിറ്റിയിലേക്ക് 23 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില 25 ലക്ഷം രൂപയാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8137016123,9487188582 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.