Description
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിൽ പെട്ട പൗഡിക്കോണത്ത്
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 7 സെന്റ് സ്ഥലം വില്പനക്ക്. മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപ. ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും ടെക്നോപ്പാർക്കിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും, മണ്ണന്തലയിലേക്കും പോത്തൻകോടിലേയ്ക്കും 5 കിലോമീറ്റർ ദൂരവും, ശ്രീ കാര്യത്തിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 8943723109,7907475365 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക