Description
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പെട്ട വിട്ടിയത്തിൽ residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ 20 സെന്റ് സ്ഥലം വില്പനക്ക്.റോഡ് സൈഡ് property ആണ് ഇത്. ലോറി കയറി ഇറങ്ങാനുള്ള സൗകര്യം ഈ വസ്തുവിൽ ലഭ്യമാണ്.വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, വില്ല പ്രൊജക്റ്റ്, തുടങ്ങിയവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിലേയ്ക്ക്അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ വസ്തുവിന്റെ സമീപത്തു തന്നെ സ്കൂൾ, കോളേജ്,ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9495556750,9142597250 എന്ന നമ്പറിൽ ബന്ധപ്പെടുക