Description
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന 4.500 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക്. മെയിൻ റോഡിൽ തന്നെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.3ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.2 റൂമുകൾക്ക് അറ്റാച്ഡ് ബാത്റൂം facility ലഭ്യമാണ്. ഇവിടെ നിന്നും തിരുവനന്തപുരം സിറ്റിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. പേരൂർക്കട ജംഗ്ഷനിലേയ്ക്ക് 200 മീറ്റർ മാത്രം ദൂരം. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പെട്ട ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 1.15 കോടി രൂപ. ആവശ്യക്കാർ 8075998010,9946795656 എന്ന നമ്പറിൽ ബന്ധപ്പെടുക