Description
തിരുവനന്തപുരം ജില്ലയിലെ കോളിയൂർ ജംഗ്ഷനിൽ 40സെന്റ് പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന 7000 SQFT ൽ ഉള്ള കോൺക്രീറ്റ് ബിൽഡിങ്ങ് വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. ഗോഡൗൺ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.NH ൽ നിന്നും 1.5 കിലോമീറ്റർ അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷൻ, VEHICLE സർവീസ് സെന്റർ, ഹോസ്പിറ്റൽ, ക്ലിനിക് തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ബിൽഡിങ്ങ് ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇതിൽ 2200 SQFT ഡബിൾ ഹൈറ്റ് കോൺക്രീറ്റ് ബിൽഡിങ്ങ് ആണ്.ഇവിടെ നിന്നും വിഴിഞ്ഞം പോർട്ടിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്.കോവളത്തിലേക്ക് 3 കിലോമീറ്റർ ദൂരവും, വെങ്ങാനൂരിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും,തിരുവല്ലത്തിലേക്ക് 4 കിലോമീറ്റർ ദൂരവും മാത്രം. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വാടക SQFT ന് 20 രൂപ(NEGOTIABLE) .ഈ വസ്തു വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9778371522,9447220124 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക