Description
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ commercial പ്രോപ്പർട്ടി വില്പനക്കുണ്ട്.8 സെന്റ് സ്ഥലത്ത് 2 നിലകളിൽ ആയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. താഴത്തെ നിലയിൽ 4 ഷോപ്പുകളും, മുകളിലെ നിലയിൽ 6 റൂമുകളും ആണ് ഉള്ളത്.ബാർ, ബിയർ പാർലറുകൾ, ഷോപ്പിംഗ് കോംപ്ലക്സ്, ആയുർവേദ റിസോർട്ട് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ഫർണിച്ചർ യൂണിറ്റ്, മറ്റ് വ്യവസായ യൂണിറ്റുകൾ തുടങ്ങിയവക്ക് അനുയോജ്യം. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. ഇവിടെ നിന്നും കാപ്പുക്കാട് elephant rehabilitation സെന്ററിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, കാട്ടാക്കട ടൗണിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്തേക്ക് 30 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും നെയ്യാർ ഡാം /ലയൺ സഫാരി പാർക്ക് എന്നിവിടങ്ങളിലേയ്ക്ക് 5.3കിലോമീറ്റർ ദൂരം മാത്രം. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2കോടി 25 ലക്ഷം രൂപ. ആവശ്യക്കാർ 7306304708 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.