Description
തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യം കുളത്തൂർ CET (COLLEGE OF ENGINEERING TRIVANDRUM) യുടെ അടുത്ത് 28 സെന്റ് COMMERCIAL CUM RESIDENTIAL Plot വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Trivandrum City യിൽ തന്നെ വരുന്ന plot ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, മാൾ, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. സെന്റിന് 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8197860848,9895397469 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
28 CENTS OF COMMERCIAL CUM RESIDENTIAL PLOT FOR SALE NEAR CET COLLEGE SREEKARYAM. ALL BASIC FACILITIES LIKE WATER, ELECTRICITY, ROAD ARE AVAILABLE. THIS PLOT IS IN TRIVANDRUM CITY SO ALL THE FACILITIES LIKE SCHOOL, COLLEGE, SUPER MARKET, MALL, BANK, AUDITORIUM, GOVERNMENT OFFICES, TEMPLE, MOSQUE, CHURCH ARE SITUATED VERY CLOSE TO THIS PLOT. THE EXPECTED AMOUNT IS 12 LAKHS/CENT (NEGOTIABLE). IF YOU ARE INTERESTED PLEASE CONTACT 8197860848,9895397469.