Description
തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറ ജംഗ്ഷനിൽ 12 സെന്റ് സ്ഥലവും 1600 SQFT ന്റെ ഇരുനില വീടും വില്പനക്ക്. മെയിൻ റോഡ് FRONTAGE ഓട് കൂടിയ പ്രോപ്പർട്ടി ആണിത്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ പ്രോപ്പർട്ടിയിൽ അനുയോജ്യമായ ജലം, വൈദ്യുതി, സൗകര്യങ്ങൾ ലഭ്യമാണ്.3ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ്.അമ്പലത്തറ മിൽമ ജംഗ്ഷനോട് ചേർന്നാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, മദ്രസ, പള്ളി, അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 3 കോടി രൂപ. ആവശ്യക്കാർ 9946961697,9656761697 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.