Description
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ പെട്ട കോക്കോത മംഗലത്ത് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന 25 സെന്റ് സ്ഥലവും 1300 SQFT ന്റെ മനോഹരമായ വീടും വില്പനക്ക്.2 ബെഡ്റൂമുകൾ അടങ്ങുന്ന കൊച്ചു സുന്ദരഭവനം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.2 ബെഡ് റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവും കൂടാതെ കോമൺ ബാത്റൂം സൗകര്യവും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, കോളേജ്, ബാങ്ക്, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും നെടുമങ്ങാട്ടേക്ക് 3 കിലോമീറ്റർ ദൂരവും, വെള്ളനാട്ടിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും മാത്രം. ഈ വസ്തുവിന് ചോദിക്കുന്ന വില 90 ലക്ഷം രൂപ (NEGOTIABLE). ലോറി പ്ലോട്ട്ആ ആണിത്.ആവശ്യക്കാർ 8893695130,6282272526എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.