Description
തിരുവനന്തപുരം ജില്ലയിൽ 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. 20 സെന്റ്, 15 സെന്റ് എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്.15 സെന്റ് സ്ഥലത്ത് 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടുണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം ചെമ്മരുതി പഞ്ചായത്തിൽ ആണ് 15 സെന്റ് സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +919946695241 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 15 സെന്റ് സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപയും 20 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപയും ആണ്.