Description
തിരുവനന്തപുരം ജില്ലയിൽ പാളയം കോർപ്പറേഷനിൽ st. Joseph സ്കൂളിന് ഓപ്പോസിറ്റ് ആയി 10 സെന്റ് സ്ഥലവും 3500 SQFT ന്റെ ഫ്ലാറ്റും വില്പനക്ക് ഉണ്ട്.2 നിലയോട് കൂടിയ ബിൽഡിംഗ് ആണിത്. താഴത്തെ നിലയിൽ 2 ബെഡ്റൂമും, മുകളിലെ നിലയിൽ 2 ബെഡ്റൂമും ആണ് ഉള്ളത്.AKG സെന്ററിൽ നിന്നും 300 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 100 മീറ്ററിനുള്ളിൽ തന്നെ സെക്രട്ടറിയേറ്റ്, പാളയം മാർക്കറ്റ്, ജനറൽ ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9820773730 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 3 കോടി രൂപ(NEGOTIABLE ).