Description
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ, കണ്ടല 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, commercial ബിൽഡിംഗ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്.ഇവിടെ നിന്നും പങ്കജ് കസ്തൂരി കോളേജിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും,, govt ഹൈസ്കൂളിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും കാട്ടാക്കട ടൗണിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ,കോളേജ്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447721414,623889902 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.5 ലക്ഷം രൂപ (Negotiable )