Description
തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വെമ്പായം റോഡിൽ കന്യാകുളങ്ങരക്കടുത്ത് പെരുഗൂർ ജംഗ്ഷന് സമീപത്തായി 7,6,5 സെന്റുകൾ ഉള്ള 4 പ്ലോട്ടുകൾ വില്പനക്ക് ഉണ്ട്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വസ്തുവിലേയ്ക്ക് എത്തുവാൻ 4 മീറ്റർ വീതിയുള്ള കോൺക്രീറ്റ് റോഡ് സൗകര്യം ഉണ്ട്.ഈ പ്രോപ്പർട്ടിയുടെ വസ്തുവിനടുത്തായി, ഹോമിയോ ആശുപത്രി, സ്കൂൾ, ഹൈസ്കൂൾ, മാർക്കറ്റ്, പള്ളി, അംഗനവാടി തുടങ്ങിയവ സ്ഥിതി ചെയ്യുന്നു. വസ്തു കര ഭൂമിയാണ്. ആവശ്യക്കാർ 8547133422,8078768377 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3 ലക്ഷം രൂപ (Negotiable )