Description
തിരുവനന്തപുരം ജില്ലയിലെ
വർക്കല അയിരൂർ പുതുവൽ ഒന്നിന്മൂട് 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക്
അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടി യിൽ നിന്നും 4 കിലോമീറ്റർ മാറി Uk കോളേജ് of എഞ്ചിനീയറിംഗ്, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ9447247354,04712750073 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 60 ലക്ഷം രൂപ (Negotiable )