| Property ID | : | RK9466 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 17.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 36 LAKHS (Negotiable ) |
| City | : | KARAMOODU |
| Locality | : | PALODE |
| Corp/Mun/Panchayath | : | KARAKULAM |
| Nearest Bus Stop | : | KARAMOODU |
| Name | : | GOPINATHAN NAIR. A |
| Address | : | |
| Email ID | : | |
| Contact No | : | 9744283757, 9447158520 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ കരകുളം പഞ്ചായത്തിൽ പെട്ട പാലോട് 17.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും തിരുവനന്തപുരം ടൗണിലേയ്ക്ക് 13.5 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 9744283757, 9447158520 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 36 ലക്ഷം രൂപ (Negotiable )
ഇതേ ഉടമയുടെ തന്നെ 7 സെന്റ് സ്ഥലവും 900 sqft ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. കാരമൂടിൽ തന്നെയാണ് ഈ പ്രോപ്പർട്ടിയും ഉള്ളത്. കൂടാതെ 30 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണ് ഇത്. കാരമൂട്, നമ്പാട് ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.30 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 60 ലക്ഷം രൂപയും 7 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില സെന്റിന് 3.50 ലക്ഷം രൂപയുമാണ്. ആവശ്യക്കാർ 9744283757, 9447158520 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.