Description
തിരുവനന്തപുരം ജില്ലയിലെ കരിയം 13 സെന്റ് സ്ഥലം വില്പനക്ക്.നിലവിൽ ഈ വസ്തു 4സെന്റ്, 5 സെന്റ്, 6 സെന്റ്, 7 സെന്റ് വീതമുള്ള പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. QResidential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, commercial building നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. തിരുവനന്തപുരം - കാട്ടാക്കട റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9995272043,9072146419 എന്ന നമ്പറിൽ ബന്ധപ്പെടുക.