Description
തിരുവനന്തപുരം ജില്ലയിൽ കുമാരപുരം ഇടവമടം ഗാർഡൻസിന് സമീപം 12 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ലോറി സൈറ്റ് ആണിത്.വീട് നിർമ്മാണം, ബിൽഡിംഗ് നിർമ്മാണം, villa പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തുവാണിത്. ഇവിടെ നിന്നും കാട്ടാക്കട ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം. ഈ പ്ലോട്ടിന്റെ കുറഞ്ഞ കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9446932975 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 15 ലക്ഷം രൂപ (Negotiable )